സാത്താന് ഉയര്ത്തിയ പ്രലോഭനങ്ങളെ ഈശോ എങ്ങനെയാണ് അതിജീവിച്ചതെന്ന് ഈ പാഠം വിശദമാക്കുന്നു. വചനാധിഷ്ഠിത ജീവിതം, നോമ്പും ഉപവാസവും, പ്രാര്ത്ഥനാജീവിതം, ജീവകാരുണ്യ പ്രവര്ത്തനങ്ങള് തുടങ്ങിയവയൊക്കെ പ്രലോഭനങ്ങളെ നേരിടാന് നമ്മെ സഹായിക്കുമെന്ന ബോധ്യം കുട്ടികള്ക്ക് നല്കാന് ഈ പാഠം ഉപകരിക്കും.