പാഠം 7
നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോ
-
പ്രവാചകന്മാര്‍ വിവരിക്കുന്ന സഹനദാസന്‍റെ രൂപം ഈശോയില്‍ നാം കാണുന്നു. ഏശയ്യാ പറയുന്നു: "അവനെ കവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്‍റെ രൂപം മനുഷ്യന്‍റേതല്ല. ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുായിരു ന്നില്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്ക പ്പെടുകയും ഉപേക്ഷിക്ക പ്പെടുകയും ചെയ്തു. അവന്‍ വേദനയുംദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കവര്‍ മുഖം തിരിച്ചുകളഞ്ഞു... നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷ ിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടിഅവന്‍ മുറിവേല്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങ ള്‍ക്കു വേണ്ടി ക്ഷതമേല്പിക്കപ്പെട്ടു" (ഏശയ്യ 52:14, 53:2-5). ഏശയ്യാ പ്രവാചകന്‍ സഹനദാസനെക്കുറിച്ചു നല്‍കിയ ചിത്രമാണിത്. ഈശോയില്‍ ഈ പ്രവചനങ്ങള്‍ പൂര്‍ത്തിയായി.സകല മനുഷ്യരുടെയും പാപപരിഹാരത്തിനുള്ള ബലിയായി ഈശോ സ്വയം സമര്‍പ്പിച്ചു ചമ്മട്ടിയടിയേറ്റ് ദേഹമാസകലം മുറിവേറ്റു. ശിരസ്സില്‍ മുള്‍മുടിയണിഞ്ഞും കയ്യില്‍ ഞാങ്ങണയേന്തിയും പരിഹാസിത നായി നില്‍ക്കുന്ന ഈശോ സഹനദാസന്‍റെ ചിത്രം തന്നില്‍ പൂര്‍ത്തിയാക്കി. അപഹാസ്യനായി അവിടുന്നു കുരിശില്‍ മരിച്ചപ്പോള്‍ സഹനദാസനെക്ക ുറിച്ച് പഴയനിയമ പ്രവാചകര്‍ പറഞ്ഞ പ്രവചനങ്ങ ളെല്ലാം ഈശോയില്‍ നിറവേറുകയായിരുന്നു.
പീഡാനുഭവ പ്രവചനങ്ങ ള്‍
ദൈവപിതാവിനാല്‍ നിയുക്തനായ സഹനദാസനാണു താന്‍ എന്നബോധ്യം ഈശോയ്ക്ന്നു. മൂന്നു പ്രാവശ്യം ഈശോ തന്‍റെ മരണത്തെക്കുറിച്ച് പ്രവചിച്ചിരുന്നത് ഇതാണ് വെളിപ്പെടുത്തുന്നത്പി താവിന്‍റെ ഇഷ്ടം നിറവേറ്റുന്നത് ഭക്ഷ ണത്തെക്കാള്‍ വിലപ്പെട്ടതായി കരുതിയ ഈശോ സഹനത്തിന്‍റെ പാതയില്‍നിന്നു തന്നെ അകറ്റാന്‍ ആരെയും അനുവദിച്ചില്ല. "ഇതു നിനക്കു സംഭവിക്കാതിരിക്കട്ടെ"എന്നു പറഞ്ഞ പ്രിയശിഷ്യനോടു സാത്താനേ, എന്‍റെ മുമ്പില്‍നിന്നു പോകൂ എന്നു പറയാനും അവിടുന്ന് മടിച്ചില്ല.കേസറിയാ ഫിലിപ്പി പ്രദേശത്തുവച്ച് നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ മിശിഹായാണ് എന്ന് പത്രോസ് ശ്ലീഹാ ഏറ്റു പറഞ്ഞ തിന്‍റെ പിന്നാലെയാണ് ഈശോയുടെ ആദ്യത്തെ പീഡാനുഭവപ്രവചനം. "അപ്പോള്‍മുതല്‍ ഈശോ തനിക്ക ു ജറുസലെമിലേക്ക ു പോകേിയിരിക്ക ുന്നുവെന്നും ശ്രേഷ്ഠന്മാരില്‍നിന്നും പ്രധാന പുരോഹിതന്മാരില്‍നിന്നും നിയമജ്ഞരില്‍ നിന്നും വളരെയേറെ സഹിക്കേണ്ടി വരുമെന്നും താന്‍ വധിക്ക പ്പെടുമെന്നും എന്നാല്‍ മൂന്നാംദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചു തുടങ്ങി" (മത്താ 16:21). വി. മത്തായിയുടെ സുവി ശേഷത്തില്‍ പതിനേഴാം അദ്ധ്യായത്തിലും ഇരുപതാം അദ്ധ്യായത്തിലും ഈ പ്രവചനം ആവര്‍ത്തിക്ക ുന്നതായി രേഖപ്പെടുത്തിയിട്ടു് (മത്താ. 17:22-23, 20:17-19). ഈശോയുടെ പീഡാനുഭവ പ്രവചനം കേട്ട് പത്രോസ്അ വനെ മാറ്റിനിര്‍ത്തി തടസ്സം പറയാന്‍ തുടങ്ങി. "ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്ക ലും നിനക്ക ു സംഭവിക്കാതിരിക്ക ട്ടെ" ഈശോ തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: "സാത്താനേ, എന്‍റെ മുന്‍പില്‍ നിന്നു പോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്‍റെ ചിന്ത ദൈവികമല്ല മാനുഷികമാണ്" (മത്താ. 16:23)സുവിശേഷകന്മാരായ വി. മര്‍ക്കോസും വി. ലൂക്കായും ഈശോയുടെ പീഡാനുഭവ പ്രവചനങ്ങ ള്‍ രേഖപ്പെടുത്തിയിട്ടു്. തന്‍റെ പീഡാസഹനത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ലോകരക്ഷ സാധിക്ക ുവാനുള്ള ഈശോയുടെ ദൗത്യബോധം ഈ വചനങ്ങ ളിലൂടെ അവിടുന്നു വ്യക്തമാക്കിമരുഭൂമിയില് ഉയര്‍ത്തപ്പെട്ട സര്‍പ്പം
വി. മര്‍ക്കോസും വി. ലൂക്കായും ഈശോയുടെ പീഡാനുഭവ പ്രവചന ങ്ങ ള്‍ ആവര്‍ത്തിക്കുന്നു്. എന്നാല്‍ യോഹന്നാന്‍ ശ്ലീഹാ ഒരു ഉപമയിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉാണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേിയിരിക്കുന്നു (യോഹ 3:14 -15)ഇസ്രായേല്‍ ജനത്തിന്‍റെ മരുഭൂമിയാത്രയിലെ ഒരു സംഭവമാണ് ഈ വചനത്തിനു പിന്നിലുള്ളത്.ഇസ്രായേല്‍ജനത്തെ ദൈവം തന്‍റെ പരിപാലനയുടെ കരങ്ങ ള്‍ നീട്ടി മന്നായും വെള്ളവും കാടപ്പക്ഷ ിയുമെല്ലാം നല്‍കി നയിച്ചു. രാത്രിയില്‍ ദീപസ്തംഭമായും പകല്‍ മേഘസ്തംഭമായും ദൈവം അവരുടെകൂടെ നട ന്നു. എന്നിട്ടും ജനം അക്ഷ മരായി ദൈവത്തിനും മോശയ്ക്ക ും എതിരായിപിറുപിറുത്തു: "ഈ മരുഭൂമിയില്‍ മരിക്ക ാന്‍ നീ ഞങ്ങ ളെ ഈജി പ്തില്‍നിന്നു കൊുവ ന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല. വിലകെട്ട ഈ അപ്പം തിന്നു ഞങ്ങ ള്‍ മടുത്തു" (സംഖ്യ 21:5). മോശയോടു ജനം വഴക്ക ിടുന്നതു ദൈവം കേട്ടു. അവിടുന്ന് അവരുടെ ഇടയിലേയ്ക്ക ്അഗ്നേയസര്‍പ്പങ്ങ ളെ അയച്ചു. അവയുടെ ദംശനമേറ്റ് അനേകര്‍ മരിച്ചു.ദൈവത്തിനും മോശയ്ക്ക ും എതിരായി സംസാരിച്ചത് തെറ്റായിപ്പോയി എന്ന് അവര്‍ മനസ്സിലാക്ക ി. മോശയുടെ പക്ക ല്‍ ചെന്ന് തെറ്റ് ഏറ്റുപറഞ്ഞ ്, സര്‍പ്പത്തില്‍ നിന്നു തങ്ങ ളെ രക്ഷ ിക്ക ണമേ എന്ന് അവര്‍ അപേക്ഷ ിച്ചു. മോശ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. ദൈവം മോശയോടു പറഞ്ഞ ു ഒരു പിച്ചള സര്‍പ്പത്തെ ഉാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക.ദ ം ശ ന േ മല്‍ക്ക ുന്നവ ര്‍ അത ി െ ന േ ന ാ ക്ക ി യ ാല്‍ മ ര ി ക്ക ു ക യ ി ല്ല " (സംഖ്യ 21:8). മോശ ദൈവംകല്പിച്ചതുപോലെ ചെയ്തു. സര്‍പ്പത്തെ നോക്ക ിയവരൊക്കെ ജീവിക്ക ുകയും ചെയ്തു.പാപത്തിന്‍റെ ദംശനമേറ്റ് നിത്യനാശമടയുന്നവര്‍ക്ക ് രക്ഷ യേകാന്‍ ഈശോ കുരിശില്‍ ഉയര്‍ത്തപ്പെട്ടു. പ്രത്യാശയോടെ അവനെ നോക്ക ുന്നവരൊക്കെ ജീവന്‍ നേടുന്നു. അങ്ങ നെ പിച്ചള സര്‍പ്പത്തിന്‍റെ പ്രതിരൂപംഈശോയില്‍ അന്വര്‍ത്ഥമായി. ഈശോ പറഞ്ഞ ു. "ഞാന്‍ ഭൂമിയില്‍ നിന്ന്ഉ യര്‍ത്തപ്പെടുമ്പോള്‍ എല്ലാം മനുഷ്യരെയും എന്നിലേക്ക ാകര്‍ഷിക്ക ും" (യോഹ. 12:32). കാല്‍വരിയില്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ട നമ്മുടെ രക്ഷ കനായ ഈശോ ലോകത്തെ മുഴുവന്‍ ആകര്‍ഷിച്ചുകൊിരിക്കുന്നു.നമ്മുടെ പാപങ്ങ ള്‍ക്ക ു പരിഹാരമായി നമ്മുടെ മുറിവുകളും വേദനയുംഎല്ലാം ഏറ്റെടുത്ത ഈശോയെ നമുക്ക ് സ്നേഹിക്ക ാം, രക്ഷ കനായി ഏറ്റു റയാം.സഭയിലും സമൂഹത്തിലും വേദനിക്ക ുന്നവരുടെ ദുഃഖങ്ങ ള്‍ക്ക ്ആശ്വാസം നല്‍കാനുള്ള കടമ ക്രിസ്തുശിഷ്യരായ നമുക്ക ു്. വ്യക്തികളായും സമൂഹമായും ഈ ദൗത്യം നാം നിര്‍വഹിക്ക ണം. തിരുസഭയിലെ ആതുരാലയങ്ങ ളുടേയും മറ്റു സേവനകേന്ദ്രങ്ങ ളുടേയും ലക്ഷ ്യം ഈ ശുശ്രൂഷയാണ്. ഇത്തരം ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന്ന മുക്ക ും നമ്മുടെ മുറിവുകള്‍ ഏറ്റെടുത്ത ഈശോയ്ക്ക ് സാക്ഷ ്യം നല്കാംനമുക്കു പ്രാര്‍ത്ഥിക്കാഠ
സ്നേഹത്തിന്‍റെ ബലിവസ്തുവായ മിശിഹായേ, ഞങ്ങ ളുടെശരീരത്തെയും അതിന്‍റെ ദുര്‍വാസനകളെയും അങ്ങ യോടുകൂടെക്രൂശിക്കു
ന്നതിനു ഞങ്ങ ളെ ശക്തരാക്കണമേ.നമുക്കു പാടാം
ഗാനം
മൂശേ മരുവിലുയര്‍ത്തിയ നാഗംമൃതിഭയമേതുമകറ്റീ പാരില്ഗാഗുല്ത്തായിലുയര്ത്തിയ സ്ലീവമൃതിയുടെ മൃതിയായ്ത്തീര്‍ന്നു നൂനംമര്ത്യനു ശാശ്വത ജീവന്‍ നല്‍കുംകുരിശിനെവാഴ്ത്തി വണങ്ങിടുന്നേന്‍.കവിത
മരുവില്‍ മോശയുയര്ത്തിയതാംപിത്തളസര്പ്പം ജനമധ്യേമൃതിഭയമാകെ യകറ്റീപോല്പുതിയൊരു ശാന്തി പൊഴിച്ചതുപോല്ഗാഗുല്ത്തായിലുയര്ത്തിയതാംസ്ലീവായേകീ നവജീവന്രക്ഷാകരമാം കുരിശിനെ നാംവാഴ്ത്തിപ്പാടണമെന്നെന്നുംദൈവവചനം വായിക്കാഠ, വിവരിക്കാഠ
(ഏശയ്യാ 52:13-53:12).വഴികാട്ടാന്‍ ഒരു തിരുവചനം
"നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്മുറിവേല്പിക്ക പ്പെട്ടു. നമ്മുടെ അകൃത്യങ്ങള്ക്കുവേണ്ടിക്ഷതമേല്പിക്ക പ്പെട്ടു" (ഏശയ്യാ. 53:5)നമുക്കു പ്രവര്‍ത്തിക്കാഠ
പഴയനിയമത്തിലെ സഹനദാസനെക്കുറിച്ചുള്ള വിവരണങ്ങള്ഈശോയില് പൂര്‍ത്തിയായതിന് 3 ഉദാഹരണങ്ങള്‍ കെണ്ടത്തി എഴുതുക.എന്‍റെ തീരുമാനം
എനിക്കായി സഹിച്ച ഈശോയെപ്പോലെ മറ്റുള്ളവരുടെനന്മയ്ക് ത്യാഗമേറ്റെടുക്കേണ്ടവരുന്ന അവസരങ്ങളില്‍ സന്തോഷത്തോടെ ഞാനതു ചെയ്യുംഉത്തരം കണ്ടെത്താം