ഏറ്റവും വലിയ ആരാധനയായ വിശുദ്ധകുര്‍ബാന സ്ഥാപനത്തെക്കുറിച്ചുളള അനുസ്മരണമാണ് ഈ പാഠത്തിന്റെ ഉള്ളടക്കം. വിശുദ്ധബലിയില്‍ പങ്കെടുക്കുമ്പോള്‍ ഈശോയുടെ ജനന, മരണ, ഉത്ഥാനരഹസ്യങ്ങളെ ധ്യാനിക്കുകയാണ്. ഈശോയുടെ ബലിയിലൂടെ നാം രക്ഷിക്കപ്പെട്ടവരായെന്ന വിശ്വാസവും മറ്റുളളവര്‍ക്കുവേണ്ടി മുറിയ പ്പെടാനും ത്യാഗങ്ങള്‍ ഏറ്റെടുക്കാനുമുള്ള മനോഭാവം വളര്‍ത്തുക എന്ന സന്ദേശവു മാണ് ഈ പാഠത്തില്‍ നിന്നും കുട്ടികള്‍ സ്വന്തമാക്കേണ്ടത്.