•                                          
     
                                      ഒരിക്ക ല്‍ ഈശോ ജനങ്ങളോടു സുവിശേഷം പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു . അപ്പോള്‍ ചിലര്‍ ഒര ു തളര്‍വാതരോഗിയെ കട്ടിലില്‍ ചുമന്നുകൊണ്ട് അവിടേയ്ക്കുവന്നു. ജനക്കൂട്ടം നിമിത്തം അവനെ ഈശോയുടെ അടുത്തെത്തിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍ അവര്‍ പുരയുടെ മുകളില്‍ കയറി മേല്‍ക്കൂര പൊളിച്ച് കട്ടിലോടെ ആ തളര്‍ വാതരോഗിയെ ഈശോയുടെ അടുക്ക ലേക്കിക്കി. അവരുടെ വിശ്വാസം ക് ഈശോ തളര്‍വാതരോഗിയോടു പറഞ്ഞുമകനെ, നിന്‍റെ പാപങ്ങ ള്‍ ക്ഷ മിക്ക പ്പെട്ടിരിക്കുന്നു. എഴുന്നേറ്റ് നിന്‍റെ കിടക്ക യുമായി നിന്‍റെവീട്ടിലേക്കുപോവുക.  തല്‍ക്ഷ ണം ആ തളര്‍വാതരോഗി എല്ലാവരുംകാണ്‍കെ അവന്‍റെ കിടക്കയുമെടുത്തു നടന്നു.ഇതുക്
     എല്ലാവരുംഅത്ഭുതസ്തബ്ധരായിദൈവത്തെ സ്തുതിച്ചു (മര്‍ക്കോ.2:112).
     
                             പരസ്യജീവിതകാലത്ത് ഈശോ അനേകര്‍ക്ക് സൗഖ്യം നല്‍കി. രോഗികളെ സുഖപ്പെടുത്തുവാനുള്ള ശക്തി ഈശോയ്ക്കുണ്ടായിരുന്നു.   രോഗങ്ങളാല്‍ പീഡിതരായവര്‍ ഈശോയുടെ പക്കലേക്കോടിയെത്തിയിരുന്നു. ഈശോ അവരെയെല്ലാം തൊട്ട് അനുഗ്രഹിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു. അനേകം പിശാചു ബാധിതരേയും അവിടുന്നു സുഖപ്പെടുത്തി.
     
                           

      ഈശോ തന്‍റെ ശിഷ്യന്മാര്‍ക്കു രോഗികളെ സുഖപ്പെടുത്തുവാനുള്ള ശക്തി നല്‍കി. "അവന്‍ തന്‍റെ പന്ത്രു ശിഷ്യന്മാരെവിളിച്ച് അശുദ്ധാത്മാക്ക ളെ ബഹിഷ്കരിക്കുവാനും എല്ലാരോഗങ്ങ ളും വ്യാധികളും സുഖപ്പെടുത്തുവാനും അവര്‍ക്ക ്അധികാരം നല്‍കി"(മത്താ.10:1). 
     
                                ഈശോയുടെ കല്പന അനുസരിച്ച് ശിഷ്യന്മാര്‍ പുറപ്പെട്ട്, ജനങ്ങ ളോട് അനുതപിക്ക ണമെന്ന് പ്രസംഗിച്ചു. അനേകം പിശാചുക്ക ളെ പുറത്താക്കി അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തി" (മര്‍ക്കോ. 6:12-13).
     
                         

    ശ്ലീഹന്മാരിലൂടെ ഈശോ സഭയ്ക്കു നല്‍കിഅധികാരത്താലാണ് ഇന്ന്  രോഗീലേപന  മെന്ന കൂദാശ നല്‍കുന്നത്.രോഗികളെ സുഖപ്പെടുത്താനുള്ള ദൗത്യം സ്വീകരിച്ച ശ്ലീഹന്മാര്‍ അവരുടെമേല്‍ തൈലം പൂശി പ്രാര്‍ത്ഥിക്കുന്ന പതിവു തുടര്‍ന്നു.യാക്കോബ് ശ്ലീഹാ തന്‍റെ ലേഖനത്തില്‍ പറയുന്നു:  "നിങ്ങ ളില്‍ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവ ര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്ക ട്ടെവിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും.കര്‍ത്താവ് അവനെഎഴുന്നേല്‍പിക്കും. അവന്‍ പാപങ്ങ ള്‍ചെയ്തിട്ടുെങ്കില്‍ അവിടുന്ന് അവനു മാപ്പുനല്‍കും"  (യാക്കോ.:14-15). ഇതാണ് രോഗീലേപനകൂദാശയുടെ ആദിമരൂപം  
     
                 പാപമോചനവും രോഗസൗഖ്യവും നല്‍കി നമ്മുടെ ആത്മരീരങ്ങള്‍ക്ക്  ആരോഗ്യം  നല്‍കുന്ന കൂദാശയാണ് രോഗീലേപനം.
     
                           

    ആരോഗ്യമുള്ളവര്‍ക്ക ല്ല രോഗികള്‍ക്കാണ് വൈദ്യനെക്കെ ാണ്ട് ആവശ്യം എന്നു പറഞ്ഞ ഈശോയെപോലെ സഭയും രോഗികളോട് അനുകമ്പയുള്ളവളാണ്. സഭ രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.രോഗീലേപനകൂദാശ പരികര്‍മ്മം ചെയ്യുമ്പോള്‍ പ്രധാനമായും  ആത്മാവിന്‍റെയും  ശരീരത്തിന്‍റെയും വിശുദ്ധീകരണത്തിനും പാപമോചനത്തിനും സൗഖ്യത്തിനുമായുള്ള കൈവയ്പുപ്രാര്‍ത്ഥനയും   വിശുദ്ധതൈലംകൊണ്ട്ള്ള ലേപനവുമാണ് നടത്തുന്നത്. രോഗിയുടെ നെറ്റിയിലും കണ്ണുകളിലും ചെവികളിലും അധരങ്ങ ളിലും കൈകളിലും കാലുകളിലും തൈലം പൂശി രോഗിക്ക് ദൈവത്തിന്‍റെ കാരുണ്യം ലഭിക്കുവാന്‍ കാര്‍മ്മികന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതോടൊപ്പംതന്നെ ഈശോയുടെ പീഡാനുഭവത്തോടു ചേര്‍ന്നുകൊണ്ട് രോഗത്തിന്‍റെ ക്ലേശങ്ങ ള്‍ സഹിക്കുവാന്‍ വേണ്ട ശക്തിക്കായും കാര്‍മ്മികന്‍പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ രോഗത്തെയും അതിന്‍റെ വേദനകളെയുംസ്വീകരിക്കുവാനും സഹിക്കുവാനും വേണ്ട ശക്തിയും ദൈവേഷ്ടമെങ്കില്‍ രോഗസൗഖ്യവും രോഗീലേപനമെന്ന കൂദാശ നല്‍കുന്നു.
     
                      

        രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, രോഗികളെ സന്ദര്‍ശിച്ച്ആശ്വസിപ്പിക്കുക, അവരെ  ശു ശ്രൂഷിക്കുക തുടങ്ങിയവ രോഗികളോടുള്ള നമ്മുടെ ക്രൈസ്തവ ദൗത്യത്തിന്‍റെ ഭാഗമാണ്.രോഗീസന്ദര്‍ശ നത്തിനു പോകുമ്പോ ള്‍ അവ ര്‍ക്കു   േവണ്ടി തീര്‍ച്ചയായും നാം പ്രാര്‍ത്ഥിക്ക ണം. നമ്മുടെ സന്ദര്‍ശനവും ശുശ്രൂഷകളും പ്രാര്‍ത്ഥനകളും രോഗികളെ ഏറെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും . നമ്മുടെ രോഗാവസ്ഥകളില്‍ സൗഖ്യദായകനായ ഈശോയോട് പ്രാര്‍ത്ഥിക്കുവാനും നാം ശ്രദ്ധിക്കണം.

    നമുക്കു പാടാം

     

    ഒന്നുതൊട്ടാലും നാഥാ
    സൗഖ്യം തന്നാലും
    നിന്‍ കരാംഗുലി സ്പര്‍ശനത്താല്‍
    പൂര്‍ണ സൗഖ്യം ഞാന്‍ നേടിടും
     

    നമുക്കു പ്രാര്‍ത്ഥിക്കാം

     

    സൗഖ്യദായകനായ ഈശോയേ, രോഗികളോടും വേദന
    അനുഭവിക്കുന്നവരോടും കരുണകാണിക്കുവാനും അവര്‍ക്കുവേണ്ടി
    പ്രാര്‍ത്ഥിക്കുവാനും ഞങ്ങളെ അനുഗ്രഹിക്ക ണമേ.
     

    നമുക്കു ഭക്തിപൂര്‍വം

    ദൈവവചനം വായിക്കാം

     

    മര്‍ക്കോ. 2:1-12.
     

    ഓര്‍മ്മിക്കാന്‍ ഒരു തിരുവചനം

     

    "അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാത
    രോഗിയോടു പറഞ്ഞു: മകനേ, നിന്‍റെ പാപങ്ങ ള്‍
    ക്ഷ മിക്ക പ്പെട്ടിരിക്കുന്നു"
     (മര്‍ക്കോ. 2:5).
     

    എന്‍റെ തീരുമാനം

     

    രോഗികളെയും പ്രായമായവരെയും താല്‍പര്യപൂര്‍വം
    പരിചരിക്കുകയും അവര്‍ക്കുവേണ്ടി
    പ്രാര്‍ത്ഥിക്കുകയും ചെയ്യും.
     

    നമുക്കു പ്രവര്‍ത്തിക്കാം

     

    ഈശോയ്ക്കു വേണ്ടി രോഗികളെയും അനാഥരെയും
    സ്നേഹപൂര്‍വം ശുശ്രൂഷിച്ച വി. മദര്‍ തെരേസ, ഫാദര്‍ ഡാമിയന്‍
    എന്നീ വിശുദ്ധാത്മാക്കളുടെ ജീവിത കഥകള്‍ വായിക്ക ുക.
     

    നമുക്ക്ആടാം പാടാം

     

    രോഗികളെ സൗഖ്യമാക്കി
    പീഡിതര്‍ക്ക ു ശാന്തിയേകി
    പാപികള്‍ക്ക ുരക്ഷ നല്‍കി
    ഈശോയെന്നാളും
    രോഗിയായിക്ഷീണിതനായി
    തളര്‍ന്നാകെ കഴിയുമ്പോള്‍
    ആശ്വാസത്തിന്‍ തൈലവുമായ്
    ദികന്‍റെ കരത്തിലും
    കാണുന്നു ഞാന്‍ നിരന്തരം
    ഈശോനാഥനേകിടുന്നു
    സ്നേഹകാരുണ്യം.