നമുക്കു ചുറ്റും സംഭവിക്കുന്ന അത്ഭുതപ്രതിഭാസങ്ങളെ നമ്മുടെ ചിന്തക്കു വിഷയമാക്കുകയും ദൈവം നമുക്ക് ജീവന് നല്‍കിയതിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുകയാണ് ഈ പാഠത്തിന്റെ ഉദ്ദേശ്യം. ദൈവത്തില്‍ നിന്നുവന്ന നാം ദൈവത്തില്‍ എത്തിച്ചേരേണ്ടവരാണെന്നും ഈ ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം നډകള്‍ ചെയ്ത് ദൈവത്തെ പ്രീതിപ്പെടുത്തണമെന്നുമുളള സന്ദേശമാണ് ഈ പാഠത്തിലൂടെ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത്.