ഈശോയുടെ ജനനം ഹേറോദേസില് അസ്വസ്ഥത ഉളവാക്കുന്നതും അതുമൂലം ഈശോയെ വധിക്കാന് തീരൂമാനിക്കുന്നതും, ജീവരക്ഷാര്ത്ഥം ഈജിപ്തിലേക്കുളള പലായനവുമാണ് ഈ പാഠത്തില് വിവരിക്കുന്നത്, ഈശോയാകുന്ന രക്ഷകനെ കണ്ടെത്തി ആരാധിക്കുവാനും, ആ രക്ഷകന്റെ അടുക്കലേക്ക് ഏവരെയും എത്തിക്കുന്ന വഴികാട്ടിയാകുവാനുളള വിളിയാണ് ഒരു ക്രൈസ്തവനുള്ളത് എന്ന സന്ദേശമാണ് ഈ പാഠം നമുക്ക് നല്ക്കുന്നത്.