•  
     
                         ഈശോ മരിച്ചു കഴിഞ്ഞ പ്പോള്‍ അരിമത്തിയാക്ക ാരന്‍ യൗസേപ്പും യഹൂദപ്രമാണിയായ നിക്കേ ാദേമോസും കൂടി അവിടുത്തെ ശരീരം കുരിശില്‍ നിന്നിറക്ക ി ഒരു കല്ലറയില്‍ അടക്ക ി. കല്ലറയുടെ വാതില്‍ക്ക ല്‍ വലിയ ഒരു കല്ല് ഉരുട്ടിവച്ചു. ശിഷ്യന്മാര്‍ വന്ന് ഈശോയുടെ ശരീരം മോഷ്ടിച്ചു കൊുപോകുമെന്ന് അവിടുത്തെ ക്രൂശിച്ചവര്‍ ഭയപ്പെട്ടു. അവര്‍ കല്ലറയ്ക്ക ു കാവലും ഏര്‍പ്പെടുത്തി.
     
    ഈശോ മരിച്ചതിന്‍റെ മൂന്നാം ദിവസമായ ഞായറാഴ്ച അതിരാവിലെ ഏതാനും ഭക്തസ്ത്രീകള്‍ സുഗന്ധദ്രവ്യങ്ങ ളുമായി കല്ലറയുടെ അടുത്തെത്തി. കല്ലറയുടെ വാതില്‍ തുറന്നു കിടന്നിരുന്നു.ര് ദൈവദൂതന്മാര്‍ കല്ലറയ്ക്ക ുള്ളില്‍ ഇരിക്ക ുന്നത്
     
    ആ സ്ത്രീകള്‍ കു(യോഹന്നാന്‍ 20:12) ഈശോ ഉയിര്‍ത്തെഴുന്നേറ്റുവെന്ന് അവര്‍ സ്ത്രീകളോടു പറഞ്ഞ ു.
    പിന്നീട് ഈശോ മഗ്ദലന മറിയത്തിനു പ്രത്യക്ഷ പ്പെട്ടു. അതിനുശേഷം ഈശോ ശിഷ്യന്മാര്‍ക്ക ും പ്രത്യക്ഷ നായി. അവിടുന്ന് അവരോടു പറഞ്ഞ ു: "സമാധാനം നിങ്ങ ളോടുകൂടെ"ഈശോ ഉയിര്‍ത്തെഴുന്നേറ്റ ദിവസത്തിന്‍റെ ഓര്‍മ്മയ്ക്ക ാണ് നമ്മള്‍ ഉയിര്‍പ്പുതിരുനാള്‍ (ഈസ്റ്റര്‍) ആഘോഷിക്ക ുന്നത്.
     
     

    ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ നാല്പതാം ദിവസം ഈശോ ശിഷ്യന്മാര്‍ക്ക ് വീുംപ്രത്യക്ഷ നായി. അവിടുന്ന് അവരെ കൈകളുയര്‍ത്തി അനുഗ്രഹിച്ചു. പിന്നീട് ഈശോ അവരില്‍ നിന്ന് മറഞ്ഞ ് സ്വര്‍ഗത്തിലേയ്ക്ക ് ആരോഹണം ചെയ്തു.
     
    ഈശോ മരിച്ചതും ഉയിര്‍ത്തതും നമുക്ക ുവേിയാണ്. ഈശോയുടെ ഉയിര്‍പ്പ് അവിടുന്ന് ദൈവപുത്രനാണെന്നുള്ളതിന് തെളിവാണ്. ഈശോ കര്‍ത്താവും ദൈവവുമാണെന്ന് നമുക്ക ും വിശ്വസിച്ച്ഏറ്റുപറയാം. സ്വര്‍ഗാരോഹണം ചെയ്ത ഈശോ വഴി നമുക്ക ും സ്വര്‍ഗത്തില്‍ പിതാവായ ദൈവത്തിന്‍റെ അടുത്ത് എത്തച്ചേരാം.

     

    നമുക്കു പാടാം

     

    സര്‍വ്വാധിപനാം കര്‍ത്താവേ
    നിന്നെ വണങ്ങ ി നമിക്കുന്നു
    ഈശോ നാഥാ വിനയമൊടെ
    നിന്നെ നമിച്ചു പുകഴ്ത്തുന്നു.
    മര്‍ത്യനു നിത്യ മഹോന്നതമാ-
    മുത്ഥാനം നീയരുളുന്നു
    അക്ഷ യമവനുടെയാത്മാവി-
    ന്നുത്തമരക്ഷ യുമേകുന്നു.
     

    സംഭവിച്ച ക്രമത്തില്‍ ആക്കുക

     

    ഓരോ സംഭവത്തിനും നേരെയുള്ള വൃത്തത്തില്‍
    1, 2 എന്നിങ്ങ നെ ക്രമം അടയാളപ്പെടുത്തുക.
     
    ഈശോ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷ പ്പെട്ടു.
     
    സുഗന്ധദ്രവ്യങ്ങ ളുമായി സ്ത്രീകള്‍ കല്ലറയില്‍ വന്നു.
     
    ഈശോ മഗ്ദലന മറിയത്തിനു പ്രത്യക്ഷ പ്പെട്ടു.
     
    ഈശോ ഉയിര്‍ത്തെഴുന്നേറ്റുവെന്നു ദൈവദൂതന്മാര്‍
    സ്ത്രീകളോട് പറഞ്ഞ ു.
     
    ഈശോ സ്വര്‍ഗത്തിലേയ്ക്ക ് ആരോഹണം ചെയ്തു.
     
     

    ഈശോയുടെ വാക്കുകള്‍ ആവര്‍ത്തിച്ചെഴുതി

    നിറംകൊടുക്കുക.

     
    "സമാധാനം നിങ്ങ ളോടുകൂടെ"
     
     

    നമുക്കു പ്രാര്‍ത്ഥിക്ക ാം

     

    കര്‍ത്താവും ദൈവവുമായ ഈശോയേ,
    സ്വര്‍ഗത്തില്‍ പിതാവിന്‍റെ
    അടുത്തെത്തിച്ചേരുവാന്‍ ഞങ്ങ ളെ
    അനുഗ്രഹിക്ക ണമേ!
     

    നമുക്ക ് അനുകരിക്ക ാം

     

    സ്വര്‍ഗത്തിലേക്ക ് ആരോഹണം ചെയ്ത
    ഈശോയുടെ അടുത്തെത്തുവാന്‍
    നമുക്ക ും സ്വര്‍ഗത്തെ ലക്ഷ ്യമാക്ക ി
    നന്മ ചെയ്തു ജീവിക്ക ാം