പാഠം 9
ഇവന് എന്റെ പ്രിയപുത്രന്
ക. കുട്ടികള്‍ സ്വന്തമാക്കേണ്ടവ
മ) ബോധ്യങ്ങള്‍
ഈശോ യോഹന്നാനില്‍ നിന്നും യോര്‍ദ്ദാനില്‍ വച്ച് മാമ്മോദീസ സ്വീകരിച്ചു. മാമ്മോദീസാ സമയത്ത് ഈശോ തന്റെ പ്രിയപുത്രനാണെന്ന് ദൈവം വെളിപ്പെടുത്തി. നമ്മളും മാമ്മോദീസാവഴി ദൈവമക്കളായിത്തീര്‍ന്നു.
യ) മനോഭാവങ്ങള്‍
മാമ്മോദീസാവഴി ദൈവമക്കളാകുവാന്‍ അനുഗ്രഹം നല്കിയ ദൈവത്തോട് നന്ദിയുള്ളവരാകണം.
നാം ദൈവമക്കള്ക്കനുസരണമായ ജീവിതം നയിക്കണം.
ര) ശീലങ്ങള്‍
മാമ്മോദീസാവഴി നമുക്കു ലഭിച്ച സ്ഥാനം പാപം വഴി നഷ്ടപ്പെടുത്താതിരിക്കുക.
ദൈവമക്കള് എന്ന സ്ഥാനം നല്കിയ ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുക.
കക. ബോധനോപാധികള്‍
വി. ഗ്രന്ഥം, ങമു (ജോര്‍ദ്ദാന്‍ നദി, വിശുദ്ധനാട്) ചിത്രങ്ങള്‍.
കകക. പാഠാവതരണം
മാമ്മോദീസ എന്ന ആഘോഷത്തെക്കുറിച്ച് കുട്ടികളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാന്‍ അവസരം നല്‍കിക്കൊ് പാഠാവതരണം നടത്താം. മാമ്മോദീസായിലൂടെ ദൈവമക്കള് സ്ഥാനം ലഭിക്കുന്നു
എന്ന ബോധ്യത്തിന് ഊന്നല്‍ നല്‍കണം.
കഢ. പാഠ ന്ധന്ധിത പ്രവര്ത്തനനങ്ങള്
ഗാനം, പ്രാര്‍ത്ഥന
(മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
ചിത്രത്തിന് നിറം കൊടുക്കുക
ടീച്ചറുടെ നിര്‍ദ്ദേശമനുസരിച്ച് ക്ലാസ്സില്‍ വച്ചോ വീട്ടില്‍ വച്ചോ ആകാം. ഉചിതമായ നിറങ്ങള്‍ കൊടുക്കാന്‍ നിര്‍ദ്ദേശിക്കാം.
ദൈവവചനം പൂര്‍ത്തിയാക്കുക
നിറം കൊടുത്ത് പൂര്‍ത്തിയാക്കി എഴുതട്ടെ. ദൈവവചനം മന:പാഠമാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുമല്ലോ.
നിങ്ങള്‍ക്കറിയാമോ?
വീട്ടില്‍ വച്ച് ചെയ്തുകൊുവരേ പ്രവര്‍ത്തനം.
നമുക്കനുകരിക്കാം
(മുന്‍പാഠത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക).
ഉത്തരം കത്തൊം
1. പ്രവാചകനായിരുന്നു.
2. സ്നാപകയോഹന്നാനില്‍നിന്ന്.
3. ഇവന് എന്റെ പ്രിയപുത്രന്. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരി
ക്കുന്നു.
ഢ. അനു ന്ധന്ധിത പ്രവര്ത്തനനങ്ങള്
പദസൂര്യന്‍ പൂര്‍ത്തിയാക്കാമോ?
സ്നാപകയോഹന്നാനെക്കുറിച്ച് ഒരു വിവരണം നല്‍കാമോ? കുട്ടി
കള്‍ സ്നാപകയോഹന്നാനെക്കുറിച്ചുള്ള വിവരണം ക്ലാസ്സില്‍ നടത്തട്ടെ.
ഉത്തരം കത്തൊം
1. സ്നാപകയോഹന്നാന് പ്രസംഗിച്ചതെന്ത്?
2. അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ പ്രത്യേകത എന്ത്?
3. എന്തായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം?
4. ഈശോ എവിടെ വച്ചാണ് മാമ്മോദീസാ സ്വീകരിച്ചത്?
5. പ്രാവിന്റെ രൂപത്തില്‍ ആരാണ് ഈശോയുടെ മേല്‍ ഇറങ്ങിവ
ന്നത്?
6. ആരുടെ ശബ്ദമാണ് സ്വര്‍ഗത്തില്‍ നിന്ന് കേട്ടത്?
7. ജനുവരി 6-ാം തീയതി സഭ ആചരിക്കുന്ന തിരുനാള്‍ ഏത്?
8. ഈ തിരുനാള്‍ എന്താണ് നമ്മെ അനുസ്മരിപ്പിക്കുന്നത്?
9. നാം എങ്ങനെയാണ് ദൈവമക്കളായിത്തീര്‍ന്നത്?