• ലോകപ്രശസ്തനായ ഭൗതികശാസ്ത്രജ്ഞനാണ് വില്യം ആമ്പിയര്‍. വൈദ്യുതി
    സംബന്ധമായ ഗവേഷണങ്ങ ളും കുപ
    ിടുത്തങ്ങ ളുമാണ് ഫ്രഞ്ച ുകാരനായ അദ്ദേ
    ഹത്തെ വിഖ്യാതനാക്ക ിയത്. ഒരിക്ക ല്‍ അദ്ദേഹവുമായി അഭിമുഖം നടത്താനെത്തിയ
    പത്രലേഖകന്‍ ഒരു ചോദ്യമുന്നയിച്ചു: താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ
    കുപ
    ിടുത്തമേതാണ്? ശാസ്ത്രരംഗത്തെ തന്‍റെ ഏതെങ്കിലും നേട്ടത്തെക്ക ുറിച്ച്
    ആമ്പിയര്‍ പറയുമെന്നാണ് പത്രലേഖകന്‍ വിചാരിച്ചത്. എന്നാല്‍ അദ്ദേഹം പറഞ്ഞ ത്
    ഇപ്രകാരമായിരുന്നു: "നസ്രായനായ ഈശോയെ എന്‍റെ രക്ഷ കനാണെന്നു
    കെ
    ത്തിയതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ കുപ
    ിടുത്തം". മഹ
    ത്തായ പല ശാസ്ത്രീയനേട്ടങ്ങ ള്‍ക്ക ുമപ്പുറം ഈശോയെ രക്ഷ കനായി കെ
    ത്തിയ
    സംഭവമാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് അഭിമാനിക്ക ുന്ന വില്യം
    ആമ്പിയറുടെ മനോഭാവം നമുക്ക ും പ്രചോദനമേകുന്നതാണ്.
    ചരിത്രത്തില്‍ ഇതിനു സമാനമായ ഒട്ടേറെ സംഭവങ്ങ ളു്.
    നാനാമേഖലകളിലെ
    പ്രശസ്തരും പ്രഗത്ഭരുമായവര്‍ ഈശോയെ രക്ഷ കനായി സ്വീകരിച്ച് ജീവിച്ചതിന്‍റെ
    സാക്ഷ ്യങ്ങ ള്‍ ചരിത്രത്താളുകളില്‍ അതീവശോഭയോടെ നിലകൊള്ളുന്നു. ബൗദ്ധിക
    മികവിലും പ്രഭാഷണകലയിലും മുന്നിട്ടുനിന്നിരുന്ന ഒരു യുവാവ്, തന്‍റെ മുപ്പത്തി
    മൂന്നാം വയസ്സില്‍ ഈശോയെ കെ
    ത്തിയപ്പോള്‍ ജീവിതം തന്നെ മാറിമറിഞ്ഞ ു.
    ലൗകികതയുടെ കൊടുമുടിയില്‍ വിഹരിച്ച ആ യുവാവ് ആത്മീയതയുടെ വിഹായ
    സ്സില്‍ വിരാജിക്ക ാന്‍ ഇടവന്നു. ലോകമെങ്ങ ും അതുല്യശോഭയോടെ അറിയപ്പെടുന്ന
    വിജ്ഞാനിയായ വിശുദ്ധ അഗസ്റ്റിനാണ് ഈ വിധത്തില്‍ ഈശോയ്ക്ക ് സാക്ഷ ്യം വഹി
    ച്ചത്. ഇതുപോലെ ഈശോയെ രക്ഷ കനായി സ്വീകരിക്ക ുകയും അവിടുത്തേക്ക ്
    ജീവിതം വഴി സാക്ഷ ്യം നല്‍കുകയും ചെയ്ത അനേക വിശുദ്ധരും മഹാത്മാക്ക ളും
    രക്തസാക്ഷ ികളും സഭയിലു്.
    വിവിധ കാലഘട്ടങ്ങ ളിലും വിവിധ ദേശങ്ങ ളിലുമുള്ളവര്‍ ഈശോയെക്ക ുറിച്ചു
    ചില ചോദ്യങ്ങ ള്‍ ഉയര്‍ത്തുന്നു്.
    ഈശോ ആരാണ്? എന്താണ് ഈശോയുടെ
    പ്രത്യേകത? അവിടുന്നു നല്‍കുന്ന രക്ഷ എന്താണ്? അവിടുന്ന് നമ്മുടെ രക്ഷ കന്‍
    ആകുന്നതെങ്ങ നെ? ഈ ചോദ്യങ്ങ ള്‍ക്ക ് ഉത്തരം കെ
    ത്തുന്നത് വിശ്വാസജീവിത
    ത്തില്‍ വളരാന്‍ നമ്മെ സഹായിക്ക ും.

    ഈശോ ദൈവപുത്രന്‍

     
     
    ഈശോ ആരാണ് എന്ന ചോദ്യത്തിന് ആദ്യം നല്‍കാവുന്ന ഉത്തരം ഈശോ
    ദൈവപുത്രനാണെന്ന സത്യമാണ്. ഞാനാരാണെന്ന ഈശോയുടെ ചോദ്യത്തിന്
    ശിഷ്യപ്രമുഖനായ പത്രോസ് നല്കിയ മറുപടി: "നീ ജീവനുള്ള ദൈവത്തിന്‍റെ
    പുത്രനായ ക്രിസ്തുവാണ്" (മത്താ.16:16). ഈ വിശ്വാസപ്രഖ്യാപനം അംഗീ
    കരിച്ചുകൊ്
    ഈശോ പറഞ്ഞ ു, "യോനായുടെ പുത്രനായ ശിമയോനെ നീ
    ഭാഗ്യവാന്‍"(മത്താ.16:17). ഈ അംഗീകാരത്തിലൂടെ താന്‍ ദൈവപുത്രനാണെന്ന സത്യം
    ഈശോ വെളിപ്പെടുത്തുകയാണ് ചെയ്തത്.
    ഈശോ ദൈവപുത്രനാണെന്നതിന് മറ്റനേകം തെളിവുകളും സുവിശേഷങ്ങ ള്‍
    നല്‍കുന്നു്.
    ഈശോ സ്നാപകയോഹന്നാനില്‍നിന്ന് മാമ്മോദീസ സ്വീകരിക്ക ുന്ന
    സമയത്ത് സ്വര്‍ഗത്തില്‍നിന്നു കേട്ട സ്വരം ഇപ്രകാരമായിരുന്നു: "ഇവന്‍ എന്‍റെ പ്രിയപു
    ത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്ക ുന്നു" (മത്താ. 3:17). തന്‍റെ പുത്രനെക്ക ുറിച്ചുള്ള
    പിതാവിന്‍റെ സാക്ഷ ്യമായിരുന്നു ഇത്. താന്‍ ദൈവത്തിന്‍റെ പുത്രനാണെന്ന് ഈശോ
    തന്നെ പല സന്ദര്‍ഭങ്ങ ളിലും ആവര്‍ത്തിച്ചുപറയുന്നു്.
    ഈശോ ദൈവത്തെ പിതാവേ
    എന്നാണ് വിളിച്ചിരുന്നത്. "എന്‍റെ പിതാവിന്‍റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തി
    കള്‍ എനിക്ക ് സാക്ഷ ്യം നല്‍കുന്നു" (യോഹ.10:25). "പിതാവ് എന്നെ അയച്ചതുപോലെ
    ഞാനും നിങ്ങ ളെ അയയ്ക്ക ുന്നു" (യോഹ.20:21). "എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ
    ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്ക ുക" (മത്താ.7:21). കുരിശില്‍
    കിടന്ന് പ്രാണന്‍ വെടിയുന്ന നേരത്ത് ഈശോ പ്രാര്‍ത്ഥിച്ചത് ഇപ്രകാരമായിരുന്നു:
    "പിതാവേ, അങ്ങ യുടെ കരങ്ങ ളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്ക ുന്നു" (ലൂക്ക ാ
    23:46). വളരെ സുന്ദരവും സുദൃഢവുമായ ഒരു പിതൃപുത്രബന്ധം ഈശോയും ദൈവ
    പിതാവും തമ്മില്‍ നിലനില്‍ക്ക ുന്നതായി ഈ വചനങ്ങ ള്‍സാക്ഷ ്യപ്പെടുത്തുന്നു.

    ഈശോ ലോകരക്ഷകന്‍

     
    പിതാവായ ദൈവം തന്‍റെ പ്രിയപുത്രനായ ഈശോയെ ലോകത്തിലേയ്ക്ക യച്ചത്
    ലോകത്തിനു രക്ഷ നല്‍കുന്നതിനുവേിയാണ്.
    നമ്മെ പാപത്തിന്‍റെ ബന്ധനത്തില്‍
    നിന്നു മോചിച്ച് ദൈവികജീവനില്‍ പങ്കുകാരാക്ക ുന്നതിനുവേിയാണ്
    അവിടുന്ന്
    മനുഷ്യനായി അവതരിച്ചത്. രക്ഷ ഒരു ദൈവികദാനമാണ്. ഈ രക്ഷ
    സ്വന്തമാക്ക ണമെങ്കില്‍ ഈശോയിലൂടെ ലഭിക്ക ുന്ന രക്ഷ യെക്ക ുറിച്ചു ശരിയായി നാം
    ഗ്രഹിക്ക ണം (എഫേ. 2:8).
    രക്ഷ എന്ന വാക്ക ുകൊ്
    അര്‍ത്ഥമാക്ക ുന്നത് വിമോചനമാണ്. മനുഷ്യന്‍റെ
    സമഗ്രവിമോചനമാണ് ഈശോ നല്‍കുന്ന രക്ഷ . ഈ വിമോചനം ഭൗതികം
    എന്നതിനേക്ക ാള്‍ ആത്മീയമാണ്. അത് അടിസ്ഥാനപരമായി പാപത്തില്‍നിന്നുള്ള
    മോചനവുമാണ്.
    പാപംവഴി പിശാചിന് അടിമയായിത്തീര്‍ന്ന മനുഷ്യന് മോചനം ലഭിക്ക ാന്‍ ദൈവ
    ത്തിന്‍റെ പ്രത്യേകമായ ഇടപെടലും സഹായവും ആവശ്യമാണ്. മനുഷ്യന് സ്വന്തം കഴി
    വുകൊ്
    ഇതു നേടിയെടുക്ക ാനാവില്ല. പാപമോചനം സാധ്യമാകുന്നിടത്തു മാത്രമേ
    രക്ഷ യുടെ അനുഭവം ഉാകു.
    ലോകത്തിന്‍റെ പാപം നീക്ക ുന്ന ദൈവത്തിന്‍റെ കുഞ്ഞ ാ
    ടായാണ് ഈശോ ഈ ലോകത്തിലേയ്ക്ക ് വന്നത് (യോഹ.1:29). ഈശോയില്‍
    വിശ്വസിക്ക ുന്നവര്‍ക്ക ് പാപത്തില്‍നിന്നു മോചനവും ദൈവികജീവനിലുള്ള
    അവകാശവും ലഭിക്ക ുന്നു. അതിനാല്‍, ഈശോ നല്‍കുന്ന രക്ഷ പാപത്തില്‍ നിന്നുള്ള
    മോചനത്തില്‍ മാത്രം ഒതുങ്ങ ുന്നതല്ല, ദൈവികജീവനില്‍ നമ്മെ പങ്കുകാരാക്ക ു
    ന്നതുമാണ്.
    പ്രബോധനങ്ങ ളും സത്പ്രവൃത്തികളും വഴി ലോകത്തെ നവീകരിക്ക ാന്‍ പരിശ്ര
    മിച്ചിട്ടുള്ള അനേകരു്.
    എന്നാല്‍ അവര്‍ക്ക ാര്‍ക്ക ും പാപബന്ധനത്തില്‍ നിന്നു
    മനുഷ്യനെ മോചിപ്പിക്ക ാന്‍ സാധിച്ചിട്ടില്ല. എല്ലാ മനുഷ്യരുടെയും പാപങ്ങ ള്‍ മോചി
    ക്ക ുവാന്‍ കഴിവുള്ള ഒരുവനേയുള്ളു; അവനാണ് ഈശോ. പാപമോചനം വഴിയുള്ള
    രക്ഷ യാണ് ഈശോ നല്‍കാനിരിക്ക ുന്നതെന്ന് സഖറിയാസ് പ്രവചിച്ചു. (ലൂക്ക ാ.1:77).
    മനുഷ്യപുത്രന് ഈ ഭൂമിയില്‍ പാപങ്ങ ള്‍ മോചിക്ക ാന്‍ അധികാരം ഉെ
    ന്ന്
    തെളിയിക്ക ുവാനായി അവിടുന്ന് തളര്‍വാതരോഗിയെ സുഖപ്പെടുത്തി (ലൂക്ക ാ.5:24).
    പാപംവഴി പിശാചിന് അടിമകളായിരുന്ന മനുഷ്യരെ കുരിശുമരണം വഴി ദൈവപുത്ര
    നായ ഈശോ പൂര്‍ണമായി മോചിക്ക ുകയും ദൈവരാജ്യത്തിന് അവകാശികളാക്ക ുകയും
    ചെയ്തു.
    ഒരു പ്രത്യേക ദേശത്തിനോ കാലത്തിനോ വംശത്തിനോ വേിയുള്ളതല്ല
    ഈശോയുടെ രക്ഷ . അത് മാനവകുലത്തിന് മുഴുവനുമുള്ളതാണ്. അതുകൊാണ്
    ഈശോയെ ലോകരക്ഷ കന്‍ എന്നു വിളിക്ക ുന്നത്. ഈശോയുടെ ജനനസമയത്ത്
    മാലാഖ ആട്ടിടയര്‍ക്ക ു നല്‍കിയ സന്ദേശം ലോകരക്ഷ കനെക്ക ുറിച്ചുള്ളതായിരുന്നു.
    മാലാഖ പറഞ്ഞ ു: "ഇതാ, സകലജനത്തിനുംവേിയുള്ള
    വലിയ സന്തോഷത്തിന്‍റെ
    സദ്വാര്‍ത്ത ഞാന്‍ നിങ്ങ ളെ അറിയിക്ക ുന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങ ള്‍ക്ക ായി
    ഒരു രക്ഷ കന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്ക ുന്നു" (ലൂക്ക ാ.2:10-11).
    സമര്‍പ്പണത്തിനായി ദൈവാലയത്തില്‍ കൊുചെ
    ന്ന ഉണ്ണീശോയെ ശെമയോന്‍
    കയ്യിലെടുത്തുകൊു
    പറഞ്ഞ തും ഇതാണ്: "സകല ജനതകള്‍ക്ക ും വേി
    അങ്ങ ്
    ഒരുക്ക ിയിരിക്ക ുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കുകഴി
    ഞ്ഞ ു" (ലൂക്ക ാ.2:31).
    ഈശോയെ രക്ഷ കനായി കെ
    ത്തിയ സമരിയാക്ക ാരും ഈശോ യഹൂദരുടെ മാത്രം
    രക്ഷ കനല്ല, തങ്ങ ളുടെ രക്ഷ കനാണെന്ന സത്യം ഏറ്റുപറഞ്ഞ ു (യോഹ.4:42).
    ഈശോയ്ക്ക ു മുമ്പും ഈശോയുടെ കാലത്തും അതിനുശേഷവുമുള്ള സകല മനു
    ഷ്യര്‍ക്ക ുംവേി
    അവതരിച്ച രക്ഷ കനാണ് ഈശോ.

    ഈശോ ഏകരക്ഷകന്‍

     
    ലോകരക്ഷ കനായ ഈശോ ഏകരക്ഷ കനാണ്. ലോകത്തില്‍ അനേക മതങ്ങ ളും
    മതസ്ഥാപകരും മതനേതാക്ക ളുമു്.
    അവരെല്ലാവരും ദൈവത്തെക്ക ുറിച്ച് പഠിപ്പിക്ക ു
    ന്നുമു്.
    എങ്കില്‍ പിന്നെ ഈശോ ഏകരക്ഷ കനാണ് എന്നു പറയുന്നതിന്‍റെ അര്‍ത്ഥമെ
    ന്താണ്?
    ഈശോ ശിഷ്യന്‍മാരോടു പറഞ്ഞ ു: "വഴിയും സത്യവും ജീവനും ഞാനാണ്
    എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്ക ലേയ്ക്ക ു വരുന്നില്ല" (യോഹ.14:6)
    ഇതിലൂടെ രക്ഷ യിലേക്ക ുള്ള ഏകമാര്‍ഗം താനാണെന്ന് ഈശോ വ്യക്തമാക്ക ി. വി.
    പത്രോസ് നമ്മെ പഠിപ്പിക്ക ുന്നു: "മറ്റാരിലും രക്ഷ യില്ല. ആകാശത്തിനു കീഴെ മനുഷ്യ
    രുടെയിടയില്‍ നമുക്ക ് രക്ഷ ക്ക ുവേി
    മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ.
    പ്രവ.4:12). വി. പൗലോസ് പറയുന്നു: "ഒരു ദൈവമേയുള്ളൂ-ദൈവത്തിനും മനുഷ്യര്‍ക്ക ും
    മധ്യസ്ഥനായി ഒരുവനേയുള്ളൂ. മനുഷ്യനായ യേശുക്രിസ്തു" (1 തിമോ.2:5). ഈശോ
    യിലൂടെയാണ് സകലരും രക്ഷ ിക്ക പ്പെട്ടത്.
    വിശുദ്ധ പൗലോസ് പറയുന്നു: "അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള
    ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്ക ളും സൃഷ്ടിക്ക പ്പെട്ടു... സ്വര്‍ഗത്തിലും ഭൂമി
    യിലുമുള്ള എല്ലാ വസ്തുക്ക ളെയും അവനിലൂടെ അവിടുന്ന് തന്നോട്
    അനുരഞ്ജിപ്പിക്ക ുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം
    സ്ഥാപിക്ക ുകയും ചെയ്തു" (കൊളോ.1:16,20). ആധുനികകാലത്ത് രാം
    വത്തിക്ക ാന്‍
    കൗണ്‍സിലിന്‍റെ പ്രമാണരേഖകളിലും, 'മനുഷ്യരക്ഷ കന്‍', 'കര്‍ത്താവായ ഈശോ',
    'ഏഷ്യയിലെ സഭ' എന്നീ പ്രബോധനരേഖകളിലും കത്തോലിക്ക ാസഭയുടെ
    മതബോധനഗ്രന്ഥത്തിലും ഈശോ ഏകരക്ഷ കന്‍ എന്ന സത്യം ആവര്‍ത്തിച്ചു
    പ്രസ്താവിച്ചിട്ടു്.
    മനുഷ്യരുടെ രക്ഷ യ്ക്ക ായുള്ള ഏകമദ്ധ്യസ്ഥന്‍ ഈശോയാണ്. ഈ
    പരമസത്യത്തെ ശരിയായി മനസ്സിലാക്ക ുവാന്‍ ദൈവത്തിന്‍റെ കൃപാവരം നമുക്ക ്
    ആവശ്യമാണ്.
    ലോകമതങ്ങ ളിലെല്ലാം രക്ഷ യിലേക്ക ് നയിക്ക ുന്ന ഒരു രക്ഷ കനെക്ക ുറിച്ചുള്ള
    പ്രതീക്ഷ ഉായിരു
    ന്നു. ആ മതങ്ങ ളില്‍ പ്രതിബിംബിക്ക ുന്ന സത്യത്തിന്‍റെ കിരണങ്ങ
    ളാണ് ഈ പ്രതീക്ഷ ഉളവാക്ക ിയത്. അതിനാല്‍ ഇത്തരം മതങ്ങ ള്‍ ദൈവാന്വേഷണ
    ത്തിന്‍റെ മാര്‍ഗങ്ങ ളായിരുന്നു എന്നു കാണാം. എന്നാല്‍ കാലത്തിന്‍റെ തികവില്‍ ദൈവം
    പൂര്‍ണമായി വെളിപ്പെടുത്തിയത് ഈശോയിലൂടെയായിരുന്നു. ഹെബ്രായ
    ലേഖനത്തില്‍ നാം വായിക്ക ുന്നു: "പൂര്‍വകാലങ്ങ ളില്‍ പ്രവാചകന്‍മാര്‍വഴി
    വിവിധ ഘട്ടങ്ങ ളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്ക ന്‍മാരോട്
    സംസാരിച്ചിട്ടു്.
    എന്നാല്‍, ഈ അവസാനനാളുകളില്‍ തന്‍റെ പുത്രന്‍വഴി അവിടുന്ന്
    നമ്മോടു സംസാരിച്ചിരിക്ക ുന്നു" (ഹെബ്രാ.1:1-2). അതിനാല്‍, മിശിഹായിലൂടെയാണ്
    ദൈവിക വെളിപാടിന്‍റെ പൂര്‍ണത നമുക്ക ് ലഭിക്ക ുന്നതെന്ന് നാമം മനസിലാക്ക ണം.
    ഏകരക്ഷ കനായ ഈശോയെ അറിഞ്ഞ ് അനുകരിച്ച് ജീവിക്ക ുന്നവര്‍ നേരിട്ട്
    രക്ഷ യുടെ അനുഭവത്തില്‍ എത്തുന്നു. അറിയാന്‍ അവസരം ലഭിക്ക ാത്തവരാകട്ടെ,
    അവരുടെ സത്പ്രവൃത്തികള്‍ക്ക നുസൃതം ദൈവത്താല്‍ രക്ഷ ിക്ക പ്പെടുന്നു.
    ഏതുവിധത്തിലായാലും സകലരും രക്ഷ ിക്ക പ്പെടുന്നത് ഈശോയിലൂടെയാണ്.
    ഈശോ പറഞ്ഞ ു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ
    ആരും പിതാവിന്‍റെ അടുക്ക ലേക്ക ു വരുന്നില്ല" (യോഹ.14:6). ഇതര മതസ്ഥരും ഈശോ
    നല്‍കുന്ന രക്ഷ യില്‍ പ്രത്യേകമാംവിധം പങ്കുപറ്റുന്നു. കാരണം, അവിടുന്ന് രക്തം
    ചിന്തിയത് എല്ലാ മനുഷ്യര്‍ക്ക ും വേിയാണ്.

    ഈശോ എന്‍റെ രക്ഷകന്‍

     
     
    ഒരിക്ക ല്‍ ഈശോ ശിഷ്യന്മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജന
    ങ്ങ ള്‍ പറയുന്നത്? അവര്‍ പറഞ്ഞ ു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍
    ഏലിയ എന്നും വേറെ ചിലര്‍ ജറെമിയ അല്ലെങ്കില്‍ പ്രവാചകന്മാരില്‍ ഒരുവന്‍ എന്നും
    പറയുന്നു. അവന്‍ അവരോടു ചോദിച്ചു: "എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങ ള്‍
    പറയുന്നത്? നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്"(മത്താ.16:15-16).
    ഇതുപോലെ ഈശോ ഇന്ന് നാമോരോരുത്തരോടും ചോദിക്ക ുന്നു: 'ഞാന്‍ ആരെന്നാണ്
    നീ പറയുന്നത്?' ഈശോയ്ക്ക ് നാം നല്‍കുന്ന മറുപടി എന്തായിരിക്ക ും? വ്യക്തിപരമായ
    ഉത്തരമാണ് നാം ഇതിനു നല്‍കേത്.
    ദൈവപുത്രനായ ഈശോ എന്‍റെ രക്ഷ കനാണ്
    എന്ന് ഏറ്റുപറയുവാന്‍ നമുക്ക ് കഴിയണം. അപ്പോഴാണ് അവിടുന്നു നല്‍കുന്ന രക്ഷ
    നമുക്ക ് ലഭ്യമാകുന്നത്.
    ഈശോയെ ദൈവപുത്രനായി ഏറ്റുപറഞ്ഞ പത്രോസിനോട് അവിടുന്ന്
    പറഞ്ഞ ു: "യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങ ളല്ല,
    സ്വര്‍ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക ് ഇത് വെളിപ്പെടുത്തിത്തന്നത്" (മത്താ.
    16:17). ഈശോ രക്ഷ കനാണെന്ന് നമുക്ക ് വെളിപ്പെടുത്തിത്തരുന്നതും ഈശോയെ
    രക്ഷ കനായി കെ
    ത്താന്‍ നമ്മെ സഹായിക്ക ുന്നതും സ്വര്‍ഗീയ പിതാവിന്‍റെ
    ആത്മാവു തന്നെയാണ്. അതിനാല്‍ ഈശോയെ ജീവിതത്തിന്‍റെ രക്ഷ കനും നാഥനു
    മായി സ്വീകരിക്ക ാനും മനസ്സിലാക്ക ാനും ഏറ്റുപറയാനുമുള്ള കൃപാവരത്തിനായി നാം
    പ്രാര്‍ത്ഥിക്ക ണം.
    ഈശോ, രക്ഷ കനാണെന്ന് ബുദ്ധികൊ്
    മനസിലാക്ക ിയാല്‍ മാത്രം പോരാ,
    ഹൃദയംകൊ്
    അനുഭവിക്ക ാനും നമുക്ക ് സാധിക്ക ണം. വ്യക്തിപരമായി അവിടുന്ന്
    നമുക്ക ു രക്ഷ കനായി മാറണം. അതിനായി നാം ഈശോയില്‍ വിശ്വസിക്ക ണം,
    അവിടുത്തെ വചനങ്ങ ള്‍ പാലിക്ക ണം, അവിടുത്തെ ഏറ്റുപറയണം. അപ്പോഴാണ്
    ലോകരക്ഷ കനായ ഈശോ നമ്മുടെ രക്ഷ കനായിത്തീരുന്നത്. രക്ഷ യുടെ
    അനുഭവത്തിലേക്ക ുവരാന്‍ ഈശോ നമ്മെയും വിളിക്ക ുന്നു. ഈശോയുടെ ഈ
    വിളിക്ക ് നമുക്ക ു പ്രത്യുത്തരം നല്‍കാം.