Little Catechism
പരിശുദ്ധാരൂപിക്ക് എതിരായ പാപങ്ങള് ആറ്
1 സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).
2 സത്പ്രവൃത്തി കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.
3 ഒരു കാര്യം സത്യമാണെന്ന് അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്.
4 അന്യരുടെ നന്‍മയിലുള്ള അസൂയ.
5 പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തില്‍ തന്നെ ജീവിക്കുന്നത്.
അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്