Little Catechism

കാരുണ്യപ്രവൃത്തികള് പതിനാല്

1  വിശക്കുന്നവര്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌.

2  ദാഹിക്കുന്നവര്‍ക്ക്‌ കുടിക്കാന്‍ കൊടുക്കുന്നത്‌.

3  വസ്ത്രമില്ലാത്തവര്‍ക്ക്‌ വസ്ത്രം കൊടുക്കുന്നത്‌.

4  പാര്‍പ്പിടമില്ലാത്തവര്‍ക്ക്‌ പാര്‍പ്പിടം കൊടുക്കുന്നത്‌.

5  രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്‌.

6  അവശരെ സഹായിക്കുന്നത്‌.

7  അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്‌.

8  സംശയമുള്ളവരുടെ സംശയം തീര്‍ക്കുന്നത്‌.

9  ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്‌.

10          തെറ്റ്‌ ചെയ്യുന്നവരെ തിരുത്തുന്നത്‌.

11          ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്‌.

12          അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്‌.

13          മരിച്ചവരെ അടക്കുന്നത്‌.

14          ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌.