Little Catechism

പരിശുദ്ധ കുര്ബാന യോഗ്യതയോടെ ഉള്ക്കൊള്ളുവാന് വേണ്ടു

1  പ്രസാദവരം ഉണ്ടായിരിക്കുന്നത്‌.

2  ദിവ്യകാരുണ്യസ്വീകരണത്തിന്‌ മുന്‍പ്‌ ഒരു മണിക്കൂര്‍ ഉപവസിക്കുന്നത്‌. (വെള്ളംകുടിക്കുന്നത്‌ ഉപവാസ ലംഘനമല്ല)

3  വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കുന്നത്‌.